Malayalam Hymn
Aashayonne ange kaanmaan
Aashayonne ange kaanmaan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ആശയൊന്നെ അങ്ങെ കാണ്മാൻ
യേശുനാഥാ നീ വരണേ
നിന്നിൽ ഞാനും ചേർന്ന നേരം
എൻ ജീവിതം ധന്യമായി
1 പാപചേറ്റിൽ വീണ എന്നെ
തിരുമാർവോട് അണച്ചവനേ
തിരുരക്തം എന്നിൽ പകർന്ന്
എന്നെ മുറ്റുമായ് കഴുകിയോനേ
നന്ദിയോടെ ഞാൻ വണങ്ങിടുന്നേ;-
2 സ്വന്തബന്ധങ്ങൾ കൈവിടുമ്പോൾ
ലോകരെല്ലാം മാറിടിലും
തിരുകൃപയാൽ ചേർത്തിടും നാഥൻ
മഹൽ സ്നേഹവും പകർന്നിടുന്നോൻ
എന്നെ പൂർണമായ് സമർപ്പിക്കുന്നേ;-