Malayalam Hymn
En kankal ninne kaanmaan
En kankal ninne kaanmaan lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
എൻ കൺകൾ നിന്നെ കാണ്മാൻ
എൻ കാതു നിൻ ധ്വനികൾ കേൾപ്പാൻ
എൻ കാൽകൾ നിൻ വഴി നടപ്പാൻ
എൻ അധരം നിന്നെ വാഴ്ത്താൻ
മനം നൊന്തു കേഴുമ്പോൾ മറുപടിയുമായ് വരും
തിരമാലയ്ക്കുള്ളിലും തിരുക്കരം താങ്ങിടും
ഒരു വാക്കു മാത്രം മൊഴിഞ്ഞാൽ ഉരുവാകും അനുഗ്രഹം
ഒരുവട്ടം നിന്നെ തൊട്ടാൽ സുഖലഭ്യം സാന്ത്വനം;-
കുരിശിന്റെ പാതയിൽ ജയത്തിന്റെ കിരീടമായ്
കുശവന്റെ കൈകളിൽ ഒരു പിടി മണ്ണു നാം
മുറിവേറ്റ കരങ്ങൾ മെനയും മികച്ചൊരു പാത്രമായ്
ഒടുവിൽ നാം കൂടെ വാഴും യുഗയുഗ കാലമായ്;-