Malayalam Hymn
En kankal thurannu njaan kaanunne
En kankal thurannu njaan kaanunne lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
എൻ കൺകൾ തുറന്നു ഞാൻ കാണുന്നേ
ഏഴു പൊൻ വിളക്കിൻ നടുവിൽ
നിലയങ്കി ധരിച്ച പ്രിയൻ
മാറത്തു പൊൻ കച്ച കെട്ടിയും
ആദ്യനും അന്ത്യനും ആല്ഫയും ഒമേഗയും
സ്തുതികൾക്ക് യോഗ്യനെ
അങ്ങ് മാത്രം യേശുവേ
ഹിമം പോലെ തലമുടിയും
അഗ്നി ജ്വാലക്കൊത്ത കണ്ണുള്ളോൻ
പെരു വെള്ളത്തിൻ ഇരച്ചിൽ പോലെ
പ്രിയൻ ശബ്ദം കാതിൽ മുഴങ്ങി
എൻ കണ്ണുകളാൽ മുഖം കാണുന്നെ
സൂര്യനെക്കാൾ ശോഭയുള്ളതാൽ
മരണ പാതാളത്തിൻ ശക്തിയെ
തകർത്ത താക്കോൽ കയ്യിലുള്ളോൻ