Kankal uyarthunnu njan

Malayalam Hymn

Kankal uyarthunnu njan

Kankal uyarthunnu njan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കൺകളുയർത്തുന്നു ഞാൻ എന്റെ സങ്കേതമാകുന്ന സീയോൻ ഗിരിയിലെൻ 1 ആരുടെ കൈകളീയാകാശഭൂമിക ളാകൃതി ചെയ്തവൻ താൻ സഹായമെൻ 2 തെറ്റുകയില്ലയെൻ പാദങ്ങൾ പാതയിൽ തെല്ലുമുറങ്ങുകയില്ലെന്റെ നായകൻ 3 പാരിലെൻ പാലകനിസ്രയേൽ നായകൻ പാർക്കിലവനെന്നരികിലൊരു തണൽ 4 രാപ്പകൽ ദോഷങ്ങളേശാതെയീ വീധം ആപത്തകന്നെന്തൊരാനന്ദ ജീവിതം 5 എന്റെ ഗമനാഗമനങ്ങൾ സർവ്വവു മെന്നുമവൻ കാത്തു നന്നായ് നടത്തിടും

Related Songs