Nin azhakarnna kankal

Malayalam Hymn

Nin azhakarnna kankal

Nin azhakarnna kankal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നിൻ അഴകാർന്ന കൺകൾ എന്നെ കണ്ടതാലേ തകർന്നതെന്നു നിനച്ച ഞാൻ ജീവിക്കുന്നേ 1 ആരും അറിയാതിരുന്നെന്നെ നന്നായറിഞ്ഞ് തേടി വന്ന നല്ല യേശുവേ;- നിൻ... 2 തള്ളപ്പെട്ടുപോയ എന്നെ വീണ്ടെടുപ്പിനാലേ ചേർത്തണച്ച നല്ല യേശുവേ;- നിൻ... 3 ശൂന്യനായിരുന്ന എന്നെ തൻകരുണയാലെ മാനിച്ചുയർത്തിയോനാം യേശുവേ;- നിൻ...

Related Songs