Uyarthedum njaan ente kankal

Malayalam Hymn

Uyarthedum njaan ente kankal

Uyarthedum njaan ente kankal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഉയർത്തീടും ഞാൻ എന്റെ കൺകൾ തുണയരുളും വൻ പർവ്വതമേ(2) എന്നാശ്രയം എന്റെ കോട്ടയും നീ എന്റെ സങ്കേതമേ(2) ഹല്ലേലൂയാ ഹല്ലേലുയ ഹല്ലേലുയ യേശുവിന് ഹല്ലേലൂയാ ഹല്ലേലുയ ഹല്ലേലുയ രാജാവിന് 2 ജീവന്റെ ഉറവിടം യേശുവേ ജീവനെ നൽകിയ സ്നേഹമേ(2) എന്റെ ജീവനും എന്റെ പാറയും നീ എന്റെ ആരാധ്യനും (2);- ഹല്ലേലു... 3 പാപത്തെ തകർത്തവൻ യേശുവേ പാപിയെ സ്നേഹിച്ച സ്നേഹമേ (2) എൻ രക്ഷയും എന്റെ ആശയും നീ എന്റെ സ്നേഹിതനും(2);- ഹല്ലേലു...

Related Songs