Ente kannukal uyartthi njaan

Malayalam Hymn

Ente kannukal uyartthi njaan

Ente kannukal uyartthi njaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ കണ്ണുകൾ ഉയർത്തി ഞാൻ കൽവരിയെ ദർശിക്കുന്നു എൻ പാപ ശിക്ഷയതേറ്റവനായ് മുറിഞ്ഞുടഞ്ഞ കുഞ്ഞാടിനെ (2) യേശുവേ എൻ രക്ഷകാ സ്നേഹമേ എൻ ജീവനേ (2) നിൻ സ്നേഹം അതിശയമേ നിത്യ സ്നേഹം അത്ഭുതമേ (2) നീയില്ലാതെ ഒരു നിമിഷം പോലും ജീവിപ്പാൻ ഇടയാകല്ലേ - നിൻ ക്രൂശിൻ മറവിൽ വസിക്കുവാൻ എന്റെ ഹൃദയം വാഞ്ചിക്കുന്നേ (2);- യേശുവേ... ആശയറ്റ എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ ചെയ്തവനേ - നിൻ മാർവ്വിൽ ചാരിടുന്നേശുവേ അൻപനേ നീ മാത്രം മതി (2);- യേശുവേ...

Related Songs