Naam shabdam uyartthi (आवाज़ उठाएंगे)

Malayalam Hymn

Naam shabdam uyartthi (आवाज़ उठाएंगे)

Naam shabdam uyartthi (आवाज़ उठाएंगे) lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നാം ശബ്ദം ഉയർത്തിപ്പാടാം സംഗീതസ്വരങ്ങളോടെ യേശു എത്രയോ വലിയവൻ സന്തോഷഗാനം പാടാം നാം ശബ്ദം ഉയർത്തിപ്പാടാം 1 പാപക്കടലിൽ നാം പിടയുന്ന കാഴ്ച കണ്ടു സഹിപ്പാൻ വഹിയാതെ സ്വർഗ്ഗം വെടിഞ്ഞു വന്നീ ഭൂവിൽ ദൈവപുത്രൻ യാഗമായ്‌ അങ്ങ്‌ രക്ഷാദായകനെന്ന് ലോകത്തോടു ഞങ്ങൾ പറയും, യേശു എത്രയോ വലിയവൻ... സ്തുതിഗീതം ആലപിക്കാം;- നാം ശബ്ദം... 2 ഈ ലോകത്തിൻ സൗന്ദര്യത്തിൽ, കാണാം ദൈവത്തിൻ കരവിരുത്‌ ഈ താര, ചന്ദ്ര ഗണത്തിൽ അങ്ങേ തേജസ്സിൻ പ്രതിഫലനം തിരുമഹത്വത്തിൻ വാക്കുകളെ ലോകത്തോടു ഞങ്ങൾ പറയും, യേശു എത്രയോ വലിയവൻ... സ്തുതിഗീതം ആലപിക്കാം;- നാം ശബ്ദം... 3 തിരു ഹൃദയം നിധി പോലെ ശുദ്ധസ്നേഹത്തിനാധാരം നിത്യസ്നേഹത്തിൻ സാഗരത്തെ.. ആർക്കും കാണ്മാൻ കഴിഞ്ഞതില്ല അങ്ങേ സ്നേഹത്താൽ ഞങ്ങൾ ഹൃദയങ്ങളെ ഒരുക്കീടും, യേശു എത്രയോ വലിയവൻ... സ്തുതിസ്തോത്ര ഗാനം പാടും;- आवाज़ उठाएंगे, हम साज़ बजाएंगे, है यीशु महान अपना, यह गीत सुनाएंगे 1 ना देख सका हमको, तू पाप के सागर में, और बनके मनुष्य आया, आकाश से सागर में, मुक्क्ति का तू दाता है, दुनिया को बतायेंगे, है यीशु महान अपना, ये गीत सुनायेंगे;- आवाज़.. 2 संसार की सुन्दरता में, यह रूप जो तेरा ही, इन चांद सितारों में, है अक्स जो तेरा ही महिमा की तेरी बातें, हम सबको बताएंगे, है यीशु महान अपना, ये गीत सुनायेंगे;- आवाज़.. 3 दिल तेरा ख़ज़ाना है, एक पाक मुहब्बत का, था पा न सका कोई, सागर है तु उल्फ़त का, हम तेरी मुहब्बत से, दिल अपना सजायेंगे, है यीशु महान अपना, ये गीत सुनायेंगे;- आवाज़..

Related Songs