Malayalam Hymn
Idayante shabdam kelkkum
Idayante shabdam kelkkum lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ഇടയന്റെ ശബ്ദം കേൾക്കും
ആടുകളെ നിങ്ങൾ
ഇടയനോടടുത്തു വരു
അനുഗ്രഹം പ്രാപിച്ചിടു
താളം തെറ്റുന്ന ഈ ലോകത്തിൽ
താങ്ങുകൾ ഇടറുന്ന ഈ ലോകത്തിൽ
ഒരിക്കലങ്ങോതി, ഒരിക്കലങ്ങോതി
ഞാൻ നിന്നെ പരിപാലിക്കും
ഞാൻ നിന്നെ പരിപാലിക്കും
തിരുഹിതമറിയിക്കും തിരുകൃപയിൽ കാക്കും
പരമ രക്ഷകനെ പരിശുദ്ധനെ
എന്നാളിലും എല്ലാ കാലത്തിലും
ഞാൻ നിന്നിൽ ആശ്രയിക്കും
ഞാൻ നിന്നിൽ ആശ്രയിക്കും