Malayalam Hymn
Innu njaan priyan shabdam - megharoodhanaayi
Innu njaan priyan shabdam - megharoodhanaayi lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 ഇന്നു ഞാൻ പ്രിയൻ ശബ്ദം കേൾക്കുന്നു
എന്റെ ഹൃദയത്തിൽ നാഥൻ ഉണ്ട്
താതൻ ആത്ഭുതങ്ങൾ പ്രവർത്തിക്കും
യേശു വാഴുന്നു എൻ ഹൃദയത്തിൽ
മേഘരൂഢനായി വന്നിടുമേ
തൻ മഹിമയിൽ വാണിടുന്നോൻ
പൊൻകരത്താൽ തുടച്ചിടുമേ
മിഴിനീരുകൾ എല്ലാമെല്ലാം
2 അസാധ്യമോ വഴിമാറിടുമേ
യേശുവിൻ നാമത്താൽ നീങ്ങിടുമേ
എന്റെ സങ്കടങ്ങളിൽ എന്നും താങ്ങും
നൽ സ്നേഹിതനായി അവൻ ഉണ്ട്;-
3 യേശുവിനെ ആരാധിക്കും
എൻ സങ്കടങ്ങളിൽ എന്നും താങ്ങുന്നതാൽ
എന്റെ പ്രാർത്ഥന കേൾക്കുന്നു ദൈവം
ഈ താതനെ പോൽ ആരുമില്ല;-