He sanjchaari uyartthu nin shabdam

Malayalam Hymn

He sanjchaari uyartthu nin shabdam

He sanjchaari uyartthu nin shabdam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഹേ സഞ്ചാരി ഉയർത്തു നിൻ ശബ്ദം വരുന്നു സന്തോഷത്തിൻ പ്രഭാതം ഘോഷിക്ക സമാധാന സന്ദേശം വരുന്നു സന്തോഷത്തിൻ പ്രഭാതം ആനന്ദ സുപ്രഭാതം ആനന്ദ സുപ്രഭാതം കഷ്ടതയോ ഏക രാത്രിമാത്രം- ആനന്ദ സുപ്രഭാതം 1 കൊടുംകാറ്റിൽ നീ ഉലയുകവേണ്ട വരുന്നു സന്തോഷത്തിൻ പ്രഭാതം ക്ഷീണങ്ങൾ നീ സഹിക്കുകിലെന്ത് വരുന്നു സന്തോഷത്തിൽ പ്രഭാതം;- ആനന്ദ… 2 ആനന്ദിക്ക ക്രിസ്തുവിൻ കാന്തേ- വരുന്നു സന്തോഷത്തിൻ പ്രഭാതം സിംഹാസനേ ഇരിക്കുന്നല്ലോ താൻ വരുന്നു സന്തോഷത്തിൻ പ്രഭാതം;- ആനന്ദ... 3 അറുക്കപ്പെട്ട കുഞ്ഞാടു യോഗ്യൻ വരുന്നു സന്തോഷത്തിന്റെ പ്രഭാതം സിംഹാസനേ ഇരിക്കുന്നല്ലോ താൻ വരുന്നു സന്തോഷത്തിൻ പ്രഭാതം;- ആനന്ദ...

Related Songs