Pokum njaan ente svantha naattil

Malayalam Hymn

Pokum njaan ente svantha naattil

Pokum njaan ente svantha naattil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1. പോകും ഞാൻ എന്റെ സ്വന്ത നാട്ടിൽ എത്തും ഞാൻ എന്റെ സ്വന്ത വീട്ടിൽ കാണും ഞാൻ എന്റെ താതൻ മുഖം തീരുമെൻ രോദനങ്ങളെല്ലാം പാടും ഞാൻ സന്തോഷമായി രാപ്പകൽ നിത്യം ആരാധിക്കും (2 2. എന്റെ യേശു എന്നെ അണക്കും തന്നങ്കിയിൽ എന്നെ പൊതിയും മാറും എൻ രൂപവും ഭാവവും എൻ മുഖം ശോഭയാൽ തിളങ്ങും;- പാടും... 3. ജീവ ആറ്റിൻ കരെ ഇരിക്കും ജീവവൃക്ഷ ഫലം ഭുജിക്കും ഏദൻ തോട്ടത്തിൽ നഷ്ടമായ നിത്യജീവൻ വീണ്ടും ലഭിക്കും;- പാടും... 4. വെളളനിലയങ്കി ധരിക്കും ദൈവം കൂടാരമായിരിക്കും വിശക്കയില്ല ദാഹിക്കില്ല യാതൊരു ചൂടും ഏൽക്കയില്ല;- പാടും...

Related Songs