Pokunnu njaanum en svantha naattil

Malayalam Hymn

Pokunnu njaanum en svantha naattil

Pokunnu njaanum en svantha naattil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പോകുന്നു ഞാനും എൻ സ്വന്ത നാട്ടിൽ എൻ യേശുവിന കണ്ടിടുവാൻ ആ തിരുമാർവിൽ ചാഞ്ഞിടുവാനായ് ആശയുണ്ടെറെ എൻ പ്രാണ നാഥാ.... സൽപ്രവർത്തികൾ ചെയ്തതേറെ നാഥാ നീ എനിക്കായ് തന്ന ആയുസ്സിൻ നാൾകൾ എന്നിട്ടും ഇൗ ലോകം തന്നില്ല സാന്ത്വനം ദിവ്യ സമാധാനം നിൻ മാർവതിൽ സ്വന്ത ബന്ധങ്ങളെ സ്നേഹിച്ചു ഞാൻ അവരുടെ സ്നേഹം ഞാൻ ആശിച്ചു അവരോ എന്നെ തളളി കളഞ്ഞപ്പോൾ തൻ പൊൻ കരം മാർവോടണചെന്നെ കരയേണ്ട പ്രിയരേ നാഥൻ വന്നിടും കാഹളം ധ്വനിക്കുമ്പോൾ നാം ചേർന്നിടും ഇന്ന് ഞാൻ പോകിലും നാളെ നാം കണ്ടിടും സ്വർപുരത്തിൽ നാം യുഗായുഗം വാണീടും

Related Songs