Ebenezere - Njaanum en veedum

Malayalam Hymn

Ebenezere - Njaanum en veedum

Ebenezere - Njaanum en veedum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഞാനും എൻ വീടും എനിക്കുള്ളതെല്ലാമെൻ പരനെന്നും നന്ദി കരേറ്റും കൺമണി പോൽ കാത്തതിനാൽ നന്ദി വീഴാതെ താങ്ങിയതാൽ നന്ദി ഏബെൻ-ഏസെരെ ഏബെൻ-ഏസെരെ ഇന്നയോളം എന്നെ ചുമന്നവനെ ഏബെൻ-ഏസെരെ ഏബെൻ-ഏസെരെ എൻ നിനവിൽ എന്നെന്നും നീ മാത്രമേ നന്ദി നന്ദി നന്ദി നിൻ നെഞ്ചോരം ചേർത്തതിനാൽ നന്ദി നന്ദി നന്ദി കൺമണി പോൽ കാത്തതിനാൽ നന്ദി 2 ഒന്നുമില്ലായ്മയിൽ നിന്നെന്റെ ജീവിതം നന്മയാൽ നിറച്ചുവല്ലോ ഒരു തിന്മയും നിനക്കാത്തെൻ അപ്പാ അങ്ങേപ്പോൽ വേറാരും ഇല്ലേ;- 3 അന്നന്നു വേണ്ടുന്നതെല്ലാം തന്നെന്നെ തിരുക്കരം കരുതിയല്ലോ നടത്തിയ വിധങ്ങളെ വർണ്ണിപ്പാൻ വാക്കുകൾ തികയാതെ പോകുമപ്പാ;- 4 ജ്ഞാനികൾ മദ്ധ്യത്തിൽ ഭോഷനാം എന്നെയും ഉയർത്തിയത് അതിശയമേ എനിക്കിതിനൊന്നും യോഗ്യതയില്ലേ ഇത് കൃപയാണേ വേറൊന്നുമല്ലേ;-

Related Songs