Parannu parannu pokum njaanum

Malayalam Hymn

Parannu parannu pokum njaanum

Parannu parannu pokum njaanum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പറന്നു പറന്നു പോകും ഞാനും പ്രാണപ്രിയൻ വിരവിൽ കാത്തു ഞാൻ പാർത്തതാം സ്വർഗീയ വീടതിൽ എന്നെന്നും മോദമായ് പ്രിയൻ കൂടെ വാഴുവാൻ സൂര്യനില്ല ചന്ദ്രനില്ല താരഗണമൊന്നുമില്ല നീതി സൂര്യൻ യേശു നാഥൻ വിളക്കാകുന്നു ദാഹം വിശപ്പുമില്ല രോഗം മരണമില്ല ഹാ എത്ര ഭാഗ്യമേ ഈ സ്വർഗീയ വാസ്സമതിൽ ഏഴുപത്തു ഏറെയായാൽ എൺപതെന്നറിഞ്ഞിടുക അതിൻ പ്രതാപം ദുഃഖ ദുരിതമത്രെ ആ നാൾകൽൾ വേഗം തീരും ഞങ്ങൾ പറന്നു പോകും ഹാ എത്ര ആനന്ദമീ സ്വർഗീയ വാസ്സമതിൽ

Related Songs