Paravapole parannu parannu yeshuve

Malayalam Hymn

Paravapole parannu parannu yeshuve

Paravapole parannu parannu yeshuve lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പറവപോലെ പറന്നു പറന്നു യേശുവേ വാഴ്ത്തൂ പറവപോലെ പറന്നു പറന്നു രാജാവെ വാഴ്ത്തൂ തുള്ളിച്ചാടി ആടിപ്പാടി യേശുവേ വാഴ്ത്തൂ തുള്ളിച്ചാടി ആടിപ്പാടി രാജാവെ വാഴ്ത്തൂ ആത്മാനദിയിൽ നീന്തി നീന്തി യേശുവേ വാഴ്ത്തൂ ആത്മാനദിയിൽ നീന്തി നീന്തി രാജാവെ വാഴ്ത്തൂ ലല്ലലാല്ലാ... യേശുവേ വാഴ്ത്തൂ ലല്ലലാല്ലാ... രാജാവെ വാഴ്ത്തൂ ഓഹോഹോ... യേശുവേ വാഴ്ത്തൂ ഓഹോഹോ... രാജാവെ വാഴ്ത്തൂ യേശുതാനുമെന്റെ കൂടെ നിർത്തം ചെയ്യുമേ യേശുതാനുമെന്റെ കൂടെ ആടിപാടുമേ

Related Songs