Malayalam Hymn
Ellarum poyidunnu ie njaanum
Ellarum poyidunnu ie njaanum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എല്ലാരും പോയിടുന്നു
ഈ ഞാനും പോയിടുന്നു
യേശു അപ്പായെ കാണാൻ
അപ്പായിൻ വാക്കുകേൾക്കാൻ
എന്നെന്നും കൂടെയുണ്ട്
മാറാതെ കൂടെയുണ്ട്
മാറത്തു ചേർന്നിരിക്കാൻ
ചാരത്തായ് യേശുവുണ്ട്
താളം കൊട്ടണം തകിലു കൊട്ടണം
തനതിന തന തന്നാരേ തക
താളം കൊട്ടണം
തകിലു കൊട്ടണം
ഏഹേ.... ഏഹേ ... ഹേ.. (താളം കൊട്ടണം )
ഒന്ന് പാടാൻ പിന്നെ ആടാൻ
കഥ ചൊല്ലാൻ തുള്ളിച്ചാടാൻ
പോയീടാം കൂട്ടുകാരേ
ചേട്ടാ വായോ ചേച്ചീ വായോ
കൂട്ടുകാരാ കൂട്ടുകാരീ
പൊന്നനിയാ അനിയത്തി വായോ (2)
എല്ലാരും വന്നീടുമ്പോൾ
സന്തോഷം ഉണ്ടാവുമേ
എല്ലാരും ആടീടുമ്പോൾ
യേശു അപ്പാവും
കൂടെയുണ്ടാവുമേ (2)
എല്ലാരും പോയിടുന്നു.....
താളം കൊട്ടണം...... (4)