Malayalam Hymn
Ellarum Pokunne ie nattuvazhiyiloode
Ellarum Pokunne ie nattuvazhiyiloode lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എല്ലാരും പോകുന്നേ ഈ നാട്ടുവഴിയിലൂടെ
കരകാണാകടലല തേടി കാത്തു നിന്നതാലെ
എലേലോ പാടി പാടി പത്രോസച്ചായൻ
വലവീശാൻ വരുന്നുണ്ടേ കടലിൻ നടുവിലതയായി
അധികം ചില സമയമതായ് ഒരു മീനും കിട്ടീലല്ലോ
എന്താണിത് എന്താണിത് സംഭവിക്കുന്നത് (2)
എലേലേലോ ഏലേലേലേലോ
ഏലോലോ ഏലോലോ ഏലേലേലേലോ (2)
താനാനേ താനേ നാനാനേ
താനാനേ താനാനേ താനേനാനാനേ(2)
പടകിൽ കയറി വേദനയോടെ പത്രോസച്ചായൻ
യേശു വന്നു തൻ സവിധേ
എന്നിട്ടായ് ചൊല്ലി വല ആഴത്തിൽ വീശുക നീ
അയ്യയ്യോ നാഥാ ഞാൻ രാവു മുഴുവനും അദ്ധ്വാനിച്ചു
എന്നിട്ടും ഒന്നുമേ കിട്ടിയതില്ലല്ലോ
എന്നാലും നിൻ നാമത്തിൽ
വല വീശാമിന്നൊരു നാളിൽ
എന്നു മൊഴിഞ്ഞു താൻ വല വീശിയല്ലോ
അയ്യയ്യോ എന്തൊരത്ഭുതം ഒടുവിലത്
ചാകരയേ(2)... ഏലേലോ ....