Meghatheril vegam parannu vaa priyaa

Malayalam Hymn

Meghatheril vegam parannu vaa priyaa

Meghatheril vegam parannu vaa priyaa lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മേഘത്തേരിൽ വേഗം പറന്നു വാ പ്രിയാ എൻ മാനസം നിന്നാൽ നിറയുന്നേ(2) 1 എന്റെപാപമെല്ലാം തീർത്തു തന്നവൻ എന്റെരോഗമെല്ലാം മാറ്റി തന്നവൻ പുതു ജീവനെ തന്നു സ്നേഹ തെലവും തന്നു നവ ഗാനമെന്നും നാവിൽ പാടാറായ്;- 2 എന്റെ നാൾകളെല്ലാം ഭൂവിൽ തീരാറായ് എന്റെ കണ്ണുനീരെല്ലാം പൊഴിയാറായ് പുത്തനാം ഭവനം പണി തീർന്നീടാറായ് എന്റെ കാന്തനെ ഞാൻ നേരിൽ കാണാറായ്;- 3 കർത്തൻ കൂടെ ഞാനും ചേർന്നു വാഴുമേ തൻ സിംഹാസനം ഞാൻ പങ്കു വെക്കുമേ പുത്തനാം യെറുശലേം ശുഭമാം നദിക്കരെ നവ വർണ്ണിയായ് ഞാൻ എന്നും വാഴുമേ;-

Related Songs