Meghatheril varumen

Malayalam Hymn

Meghatheril varumen

Meghatheril varumen lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 മേഘത്തേരിൽ വരുമെൻ കർത്തനെ കാണുമ്പോൾ ആനന്ദത്താൽ പൊങ്ങിടുമേ എൻ പാദങ്ങൾ പേർ ചൊല്ലീ വിളിച്ചിടും അവനെന്നെയും പോകും ഞാൻ അവനൊപ്പം വാനമേഘത്തിൽ സന്തോഷത്താൽ പാടാം സ്തുതി ഗീതങ്ങൾ ആമോദത്താൽ ആർപ്പിടാം അവൻ മഹത്വം 2 ദൂതന്മാർ കാഹളം മുഴക്കിടുന്നേ ദൂരെ കാണുന്നു ഞാനെൻ മണവാളനെ വർണ്ണിപ്പാനാവില്ല തൻ സൗന്ദര്യത്തെ സ്വർണ്ണത്തെക്കാളും അവൻ പ്രഭാപൂണ്ണനെ;- 3 കൂടെ പറക്കും ഞാനും ആമോദത്താൽ പാടെ മറക്കും ഞാനെൻ ആകുലങ്ങൾ ചേർക്കും വിശുദ്ധരൊപ്പം അവനെന്നെയും ആർക്കും ഞാൻ നിത്യകാലം ഹല്ലേല്ലുയ്യാ;-

Related Songs