Yisrayelin daivame nee meghatheril

Malayalam Hymn

Yisrayelin daivame nee meghatheril

Yisrayelin daivame nee meghatheril lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യിസ്രയേലിൻ ദൈവമേ നീ മേഘത്തേരിൽ എന്നുവരും 1 കാത്തുകത്തിരിക്കുന്നെ ഞാൻ തേജസ്സേറും മുഖം കാൺമാൻ പ്രിയൻ കൂടെന്നും വാണിടുവാൻ യുഗായുഗങ്ങളായ് ആനന്ദിപ്പാൻ;- യിസ്ര... 2 ഈ ലോകം പകച്ചിടുമ്പോൾ നാഥൻ മാർവിൽ ഞാൻ ചാരിടുമെ ആശ്വസിപ്പിക്കും പ്രാണനാഥൻ തൃക്കരത്തിൽ താൻ എന്നെ താങ്ങും;- യിസ്ര... 3 കൂടാരമാം ഭവനം വിട്ടൊഴിഞ്ഞാൽ ഏതുമില്ല സ്വർപ്പുരിയിലെ വാസം ഓർത്താൽ പാരിൻ ദു:ഖങ്ങൾ സാരമില്ല;- യിസ്ര... 4 കാഹളങ്ങൾ ഊതിടുമെ ദൂതർ വീണ മീട്ടിടുമെ നാഥൻ മേഘത്തിൽ വന്നീടുമെ വേഗം ഒരുങ്ങിടാം സോദരരെ;- യിസ്ര...

Related Songs