Bhayapedathe nam poyidam yisrayelin divam

Malayalam Hymn

Bhayapedathe nam poyidam yisrayelin divam

Bhayapedathe nam poyidam yisrayelin divam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഭയ‍പ്പെടാതെ നാം പോയിടാം യിസ്രായേലിൻ ദൈവം കൂടെയുണ്ട് അന്ധകാരമാം ഈ ലോകയാത്രയിൽ അനുദിനമവൻ നമ്മെ നടത്തിടുന്നു 1 മരുഭൂമിയിലെ യാത്രയിലും നീ മാറാത്ത ദൈവമല്ലോ കാടപ്പക്ഷിയും മന്നായും കൊണ്ടവൻ തൃപ്തരായി നടത്തിടുന്നു;- ഭയ... 2 തിരമാലകൾ വൻ ഭാരങ്ങളിലും നീ മാറാത്ത ദൈവമല്ലോ കാറ്റെ ശാസിച്ച കാൽവറിനാഥൻ കാത്തു സൂക്ഷിച്ചീടുന്നു;- ഭയ... 3 പല വ്യാധികളാൽ വലഞ്ഞീടും നേരം മാറാത്ത ദൈവമല്ലോ ആത്മ വൈദ്യനാം ശ്രീയേശു നായകൻ സൗഖ്യം പ്രദാനം ചെയ്യും;- ഭയ... 4 മരണത്തിൻ കൂരിരുൾ താഴ്വരയിലും നീ മാറാത്ത ദൈവമല്ലോ ഈ ലോകത്തിലെ യാത്ര തീർന്നിടുമ്പോൾ ചേർത്തിടും ഭാഗ്യനാട്ടിൽ;- ഭയ...

Related Songs