Yisrayelin nathhanayi vazhumeka

Malayalam Hymn

Yisrayelin nathhanayi vazhumeka

Yisrayelin nathhanayi vazhumeka lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 യിസ്രയേലിൻ നാഥനായി വാഴുമേക ദൈവം സത്യ ജീവമാർഗ്ഗമാണു ദൈവം മർത്യനായി ഭൂമിയിൽ പിറന്ന സ്നേഹ ദൈവം നിത്യജീവനേകിടുന്നു ദൈവം അബ്ബാ പിതാവേ ദൈവമേ അവിടുത്തെ രാജ്യം വരേണമേ അങ്ങയിൻ തിരുഹിതം ഭൂമിയിൽ എന്നെന്നും നിറവേറിടേണമെ 2 ചെങ്കടലിൽ നീ അന്നു പാത തെളിച്ചു മരുവിൽ മർത്യർക്ക് മന്ന പൊഴിച്ചു എരിവെയിലിൽ മേഘത്തണലായി ഇരുളിൽ സ്നേഹ നാളമായ് സീനായ് മാമലമുകളിൽ നീ നീതി പ്രമാണങ്ങൾ പകർന്നേകീ 3 മനുജനായ് ഭൂവിൽ അവതരിച്ചു മഹിമയിൽ ജീവൻ ബലികഴിച്ചു തിരു നിണവും ദിവ്യ ഭോജ്യവുമായ് ഈ ഉലകത്തിൻ ജീവനായ് വഴിയും സത്യവുമായവനെ നിൻ തിരുനാമം വാഴ്ത്തുന്നു

Related Songs