Yisrayelin daivam rakshakanay

Malayalam Hymn

Yisrayelin daivam rakshakanay

Yisrayelin daivam rakshakanay lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യിസ്രായേലിൻ ദൈവം രക്ഷകനായ് സ്വർഗ്ഗത്തിൽ വാഴുന്നുണ്ടക്ഷയനായ് ദുഃഖങ്ങളിൽ അവൻ ആശ്വാസവും രോഗങ്ങളിൽ സൗഖ്യദായകനും 1 കല്ലായ എന്നുള്ളം വൻ ഭാരത്താൽ എല്ലാം നശിച്ചു ഞാൻ താളടിയായ് തേടി വന്നേശു ഇന്നെനിക്കായ് വീടൊന്നൊരുക്കി തൻ നിത്യതയ്ക്കായ്;- 2 സ്തോത്രയാഗം അങ്ങേയ്ക്കർപ്പിക്കുന്നേ-എൻ പ്രാർത്ഥന സ്വർഗ്ഗം കൈക്കൊള്ളണമേ ആശ്വാസ കാലങ്ങൾ നോക്കി പാർത്തെൻ യേശുവേ നിൻ പാദം കുമ്പിടുന്നേ;- 3 എന്നും ഞാനേശുവിൻ സ്വന്തമത്രേ നന്ദികൊണ്ടെന്മനം തിങ്ങിടുന്നു എല്ലാ പ്രത്യാശയും നിന്നിലത്രെ-എൻ വല്ലഭനെ വേഗം വന്നീടണേ;-

Related Songs