Malayalam Hymn
Kripayaal enne nada - Ebenezere
Kripayaal enne nada - Ebenezere lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കൃപയാൽ എന്നെ നടത്തീടണേ
അന്ത്യത്തോളം ക്രൂശിൻ വഴിയേ (2)
എബനേസരേ എബനേസരേ
ഇത് വരെയും നിൻ കൃപയാൽ (2)
ആരാധന ആരാധന
എബനേസരേ ആരാധന (2)
ഇനിയും വഴി ദൂരമേറെ
യാത്രയോ അതികഠിനം(2)
(എൻ)പാതകൾ ഇരുളാകുമ്പോൾ
വചനമായി നീ അരികിലുണ്ട് (2)
തിരികെ ഞാൻ ഓടുകില്ലാ
ലക്‌ഷ്യം എൻ വിരുത് മാത്രം(2)
(എൻ) പാദങ്ങൾ ഇടറീടുമ്പോൾ
ഏലീയാവിൻ ദൈവം കൂടെയുണ്ട് (2)