Adiyanithaa enne ayakkaneme

Malayalam Hymn

Adiyanithaa enne ayakkaneme

Adiyanithaa enne ayakkaneme lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അടിയനിതാ... എന്നെ അയക്കണെമെ നിന്റെ സാക്ഷിയായി യേശുവേ.... നിന്റെ സ്നേഹം ഘോഷിപ്പാൻ ഞാനും പോകട്ടെ എന്നെ കാണുമ്പോൾ ലോകം നിന്നെ കാണട്ടെ എന്നെ കേൾക്കുമ്പോൾ ലോകം നിന്നെ കേൾക്കട്ടെ മറ്റൊന്നും ഞാൻ ആഗ്രഹിക്കില്ല മറ്റൊന്നിലും കണ്ണു പതിയിലാ(2) യേശുവേ... ആ നിത്യതയിൽ വിശ്വസ്തനായി എന്നെ നിർത്തണെ യേശുവേ... ആ നിത്യതയിൽ പ്രിയമകനായി എന്നെ നിർത്തണെ എന്നെ തന്നെ ഞാൻ സമർപ്പിക്കുന്നു ഇനി ഞാൻ അല്ല എല്ലാം യേശു അത്രേ എന്നെ തന്നെ ഞാൻ തകർക്കുന്നിതാ ഇനി ഞാൻ ഇല്ല എല്ലാം യേശു അത്രേ ഒരു ഗോതമ്പിന്റെ മണി പോലെ ഞാൻ മണ്ണിൽ വീഴട്ടെ നൂറു മേനി ഫലമായി നാഥൻ മാറിൽ ചേരട്ടെ മറ്റൊന്നും ഞാൻ ആഗ്രഹിക്കില്ല മറ്റൊന്നിലും കണ്ണു പതിയില്ല (2) യേശുവേ... ആ നിത്യതയിൽ വിശ്വസ്തനായി എന്നെ നിർത്തണെ യേശുവേ... ആ നിത്യതയിൽ പ്രിയമകനായി എന്നെ നിർത്തണെ സഹിക്കുന്നവനാണ് ക്രിസ്ത്യാനി താഴ്മയുള്ളവനാണ്‌ ശിഷ്യൻ ക്ഷമിക്കുന്നവരാണു ദൈവമക്കൾ യേശുവേ പോലെ ആകാം നമുക്ക് യേശുവേ പോലെ ആകാം കുരിശ് ചുമന്നീടാം യേശുവിനെ നോകാം സുവിശേഷം പറയാം ലോകത്തെ നേടാം (2) നാഥൻ വരുവാൻ ഇനി സമയം അധികമില്ല സഭയെ പ്രിയ ദൈവസഭയെ ദൈവസഭയെ

Related Songs