Anaadi snehathaal enne snehicha

Malayalam Hymn

Anaadi snehathaal enne snehicha

Anaadi snehathaal enne snehicha lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 അനാദി സ്നേഹത്താൽ എന്നെ സ്നേഹിച്ച നാഥാ കാരുണ്യത്തിനാൽ എന്നെ വീണ്ടെടുത്തവനേ(2) നിന്റെ സ്നേഹം വലിയത് നിന്റെ കരുണ വലിയത് നിന്റെ കൃപയും വലിയത് നിന്റെ ദയയും വലിയത് 2 അനാഥയായ എന്നെ അങ്ങ് തേടി വന്നല്ലോ കാരുണ്യത്തിനാൽ എന്നെ ചേർത്തണച്ചല്ലോ(2);- നിന്റെ... 3 കടുപോന്ന നാളുകളെ ഓർക്കുമ്പോഴെല്ലാം കണ്ണീരേടെ നന്ദി ചൊല്ലി സ്തുതിക്കുന്നു നാഥാ(2);- നിന്റെ... 4 നൊന്തു പെറ്റ അമ്മപോലും മറന്നിടുമ്പോഴും മറക്കുകില്ല ഒരുനാളും എന്നു ചൊന്നവനേ(2);- നിന്റെ...

Related Songs