Enne snehicha yeshuve

Malayalam Hymn

Enne snehicha yeshuve

Enne snehicha yeshuve lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എന്നെ സ്നേഹിച്ച യേശുവേ നിൻ പ്രാണൻ എനിക്കായ് നൽകി(2) ഞാൻ നിന്നെ തേടിയതല്ല നീ എന്നെ തേടിവന്നു(2) യേശുവേ... നീ നല്ലവൻ യേശുവേ... നീ സ്നേഹവാൻ യേശുവേ... നീ എൻ ദൈവം യേശുവേ... എന്നിൽ വാഴണേ 2 കുശവൻ കൈയ്യിൽ കളിമൺപോൽ നിൻ മുമ്പിൽ ഞാനിതാ തന്നീടുന്നു മാനപാത്രമായ് പണികയെന്നെ നിൻ കൃപ ദിനം തോറും നിറഞ്ഞിടുവാൻ;- 3 നല്ലൊലിവോടെന്നെ ചേർത്തു നീ നൽ ഫലങ്ങൾ കായിപ്പാൻ നിന്നോട് ചേർന്നു ജീവിപ്പാൻ നിന്നോട് ചേർന്നു വാഴുവാൻ;- 4 ഇരുളിൽ വെളിച്ചമായ് മാറുവാൻ മാറയിൽ മധുരം പകരുവാൻ മഴപോലെ നിൻ കൃപ പെയ്യട്ടേ നിൻ മഹത്വം എന്നിൽ നിറഞ്ഞിടട്ടെ;-

Related Songs