Enne kanum en yeshuve

Malayalam Hymn

Enne kanum en yeshuve

Enne kanum en yeshuve lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്നെ കാണും എൻ യേശുവേ എന്നെ അറിയും എൻ പ്രിയ കർത്താവേ എന്നിൽ നിറയും നിൻ സ്നേഹത്താൽ എന്നെ നിൻ പൈതലാക്കിയല്ലോ 1 നിൻ മഹത്വം ദർശിക്കുമ്പോൾ എൻ താഴ്ചയെ ഞാൻ കണ്ടിടുന്നു ഹാ എത്ര ഭാഗ്യം ഈ ജീവിതം അപ്പാ നിൻ സന്നിധി എത്ര സുഖം;- 2 നിൻ പൂർണ്ണത ദർശിക്കുമ്പോൾ എൻ ശൂന്യത ഞാൻ കണ്ടിടുന്നു ഹാ എത്ര ഭാഗ്യം ഈ ജീവിതം അപ്പാ നിൻ സന്നിധി എത്ര സുഖം;- 3 നിൻ വിശുദ്ധി ദർശിക്കുമ്പോൾ എൻ അശുദ്ധി ഞാൻ കണ്ടിടുന്നു ഹാ എത്ര ഭാഗ്യം ഈ ജീവിതം അപ്പാ നിൻ സന്നിധി എത്ര സുഖം;-

Related Songs