Kanum vegam njaan enne snehichavane

Malayalam Hymn

Kanum vegam njaan enne snehichavane

Kanum vegam njaan enne snehichavane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കാണും വേഗം ഞാൻ എന്നെ സ്നേഹിച്ചവനെ കേൾക്കും വേഗം ഞാനവൻ ഇമ്പ സ്വരം; ചാരിടും ഞാൻ മാർവ്വതിൽ മുത്തിടും ആ പൊൻമുഖത്ത്(2) വിദൂരമല്ല വിദൂരമല്ല ആ മഹൽ സംഗമം വിദൂരമല്ല വിദൂരമല്ല ആ മഹൽ സംഗമം(2) 2 പാപിയാമെന്നിൽ ചൊരിഞ്ഞ സ്നേഹം അത്ഭുതം വർണ്ണിപ്പാൻ അധരങ്ങൾക്കാവതില്ല(2) ഒന്നുകാണാൻ എനിക്കാശയായ് എന്റെ സർവ്വാംഗ സുന്ദരനെ(2);- വിദൂര... 3 ശത്രുവിൻ പ്രതീക്ഷ തകർത്തു ജയമേകി പ്രതിയോഗിയുടെ മുമ്പിൽ വിരുന്നൊരുക്കി(2) യേശു എന്റെ വീണ്ടെടുപ്പുകാരൻ എന്റെ സർവ്വാംഗ സുന്ദരനെ(2);- വിദൂര... 4 കണ്ടു ഞാനത്ഭുതങ്ങൾ നിൻ വഴിയിൽ ഇരുത്തിയെന്നെ ശ്രേഷ്ഠരുടെ നടുവിൽ(2) അവനെന്നെ മാനിക്കും ദൈവം എന്റെ സർവ്വാംഗ സുന്ദരനെ(2);- വിദൂര...

Related Songs