Kanum njaan yeshuvin ponmukham

Malayalam Hymn

Kanum njaan yeshuvin ponmukham

Kanum njaan yeshuvin ponmukham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കാണും ഞാൻ യേശുവിൻ പൊന്മുഖം അന്നാളിൽ പാടും ഞാൻ എന്നെന്നും രക്ഷയിൻ ഗാനം ചൂടും ഞാൻ വാടാമുടി ആനൽ സുപ്രഭാതത്തിൽ വേഗം ചെരും ഞാൻ ബയൂല തീരത്തിൽ കാണും ഞാൻ എന്നേശുവേ എനിക്കായി ജീവൻ തന്ന നാഥനെ കാണും ഞാൻ എന്നേശുവേ ശോഭയേറും പൊന്മുഖം ഞാൻ മുത്തിടും 2 ഖെരൂഫുകൾ സറാഫുകൾ കോടാകോടി ദുതന്മാർ ആർത്തുപാടി വാനമേഘേ വന്നിടും കാഹള ധ്വനിമുഴങ്ങും നാമും മറുരൂപരാം കേൾക്കുന്നില്ലേ കർത്തൻ വരവിൻ ആരവം;- 3 തുല്യമില്ലാ ദുതർസഘം സാദരം നമിച്ചിടും ആ മഹൽ സദസ്സിൽ അന്നു ചേർന്നിടും എന്തു മോദം നിത്യതയിൽ എൻ സ്വർഗ്ഗീയ വീട്ടിൽ ഞാൻ വാണിടും യുഗായുഗം ഹല്ലേലുയ്യാ;-

Related Songs