Malayalam Hymn
Yeshuvin naamamaay poyidum njaan
Yeshuvin naamamaay poyidum njaan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശുവിൻ നാമമായ് പോയിടും ഞാൻ
തൻ സാക്ഷിയായി നിന്നിടും ഞാൻ
ആരെല്ലാം എന്നെ വെറുത്താലും
ആരൊക്കെ എന്നെ തഴഞ്ഞാലും
യേശുവേ നീ മാത്രമെൻ പിതാവായ്
യേശുവേ നീ മാത്രമെൻ മാതാവായ്
യേശുവേ നീ മാത്രമെൻ സ്നേഹിതനായ്
യേശുവേ നീ മാത്രമെൻ നായകനായ്
അവസാന തുള്ളി നിണവും അങ്ങേയ്കയ്
എൻ അവസാന ശ്വാസവും അങ്ങേയ്കയ്
പോർകളത്തിൽ യോദ്ധാവ് പോലെ
തരുന്നിതാ എന്നെ നിൻ വേലയ്ക്കായ്
നല്ല ദാസനെ എന്ന വിളി കേൾക്കുവാൻ
തന്നതിലോക്കെയും വിശ്വസ്തനായി
തന്നിടുന്നെന്നെ നിൻ വേലയ്കായ്
പണിയുകെന്നെ ദിനം തോറും
തന്നെതാൻ ത്വാജിച്ച് ക്രൂശേടുപ്പാൻ
അനുസരണയോടെ അനുഗമിപ്പാൻ
നല്ല ഗുരുവായ അങ്ങയുടെ
ശിഷ്യനായി ഞാൻ നിന്നിടട്ടെ