Malayalam Hymn
Yeshuvin pinpe pokunnithaa njaan
Yeshuvin pinpe pokunnithaa njaan lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 യേശുവിൻ പിൻപേ പോകുന്നിതാ ഞാൻ (3)
പിന്മാറാതേ ഞാൻ മാറാതെ
2 കള്ളസോദരർ നിന്ദിച്ചെന്നാലും
യേശുവിൽ ഞാൻ ആനന്ദിക്കും;- യേശു...
3 കഷ്ടമെന്നിൻപം നഷ്ടമെൻ ലാഭം
യേശു അത്രേ എനിക്കെല്ലാം;- യേശു...
4 ഈ ലോക ലാഭം ചേതമെന്നെണ്ണി
പോരാടും ഞാൻ പോരാടും ഞാൻ;- യേശു...
5 ലോകമെൻ പിൻപേ ക്രുശെന്റെ മുൻപേ
പിൻനോക്കാതെ ഞാൻ നോക്കാതെ;- യേശു...
6 സ്നേഹിതരെന്നെ തള്ളിയെന്നാലും
പിന്മാറില്ല ഞാൻ മാറില്ലാ;- യേശു...
7 തൻവിളികേട്ടു എല്ലാം ഞാൻ വിട്ടു
ഖേദമില്ല ഖേദമില്ല;- യേശു...
8 യേശു എൻ ആശ സീയോനെൻ ലാക്ക്
പിന്മാറുമോ ഞാൻ മാറുമോ;- യേശു...