Bhaagyanattil poyidum njaan

Malayalam Hymn

Bhaagyanattil poyidum njaan

Bhaagyanattil poyidum njaan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഭാഗ്യനാട്ടിൽ പോയിടും ഞാൻ ഭാഗ്യനാട്ടിൽ പോയിടും ഞാൻ പറന്നുപോകും വേഗമെന്റെ താതൻ സന്നിധേ പ്രത്യാശയുണ്ടെനിക്കിന്നേശുവിൽ നിത്യ ജീവനവകാശിയായ് ഞാൻ ആറടി മണ്ണിൽ ഒടുങ്ങില്ല ഞാൻ ഇനീം ആരുമെൻ പ്രാണനേ തൊടുകയില്ല എന്നാത്മ നാഥനേ കണ്ടിടുവാൻ തൻ പാദം മുത്തി നമസ്കരിപ്പാൻ കാലമെനിക്കിനി ഏറില്ല ഊഴിയിൽ കണ്ടിടുവാനവൻ മുഖം നേരിൽ കർത്തനേശു വീണ്ടും വന്നിടുമ്പേൾ പുത്തൻ പുലരി വിരിഞ്ഞിടുമേ പുത്തനേരുശലേം തന്നിൽ ഞാനെന്നാളും കർത്തനോടൊത്തു മരുവിടുമേ

Related Songs