Njan nin munpaake poyidum

Malayalam Hymn

Njan nin munpaake poyidum

Njan nin munpaake poyidum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഞാൻ നിൻ മുൻപാകെ പോയിടും ദുർഘടങ്ങൾ നിരപ്പാക്കിടും താമ്ര കതകുകൾ തകർത്തിടും ഇരുമ്പോടാബൽ മാറ്റിടും യഹോവ എന്നറിക -2 Cho : എന്നെ കരുതാൻ എന്നും പുലർത്താൻ കൂടെ ഇരിപ്പാൻ താങ്ങി നടത്താൻ യഹോവ ഉണ്ടരികിൽ -2 എതിരായ് ഉയർന്നിടും എതിരികൾ വെറുതെ ഒരിക്കിടും കുരുക്കുകൾ-2 വിനയായ് മാറിടും നേരത്തും തകർക്കാൻ നോക്കിടും നേരത്തും-2 യഹോവ ഉണ്ടരികിൽ -2 യഹോവ എന്റെ വെളിച്ചമായ് യഹോവ എന്റെ രക്ഷയായ്-2 ആരെ ഞാനിനി ഭയപ്പെടും ആരെ ഞാനിനി പേടിക്കും-2 യഹോവയാണെൻ ബലം -2

Related Songs