Malayalam Hymn
Ente snehitharum vittu mari poyidum
Ente snehitharum vittu mari poyidum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എന്റെ സ്നേഹിതരും വിട്ടുമാറി പോയിടും
ലോക ബന്ധങ്ങൾ വിട്ടുമാറി പോയിടും
ലോക സുഖങ്ങളെല്ലാം തകർന്നു പോയിടും (2)
ലോകത്തെ ജയിച്ച നാഥൻ കൂടെയുണ്ടല്ലോ (2)
നീയെന്റെ പ്രാർത്ഥന കേൾക്കണെ
നീയെന്റെ യാചന നൽകണേ (2)
നീ തന്നതാണെന്റ ജീവിതം
നിനക്കായ് നൽകുന്നു ഞാനിതാ (2)
ആശ്വാസമേകുവാൻ നീ വരണേ
ആലബംമേകുവാൻ നിവരണേ (2)
ആരിലും ആശ്രയം വെയ്ക്കില്ല
ആശ്രയം നീ മാത്രം ഉന്നതാ (2)
നിൻ രക്തം എനിക്കായ് ചൊരിഞ്ഞു
ക്രൂശിൽ നി എനിക്കായ് മരിച്ചു (2)
എൻ പാപമെല്ലാം പോക്കി നി
നിൻ സ്വന്തമാക്കി തീർക്കുവാൻ (2)