Enne rakshippaanaay unnatham vittu

Malayalam Hymn

Enne rakshippaanaay unnatham vittu

Enne rakshippaanaay unnatham vittu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നെ രക്ഷിപ്പാനായ് ഉന്നതം വിട്ടു മന്നിൽ വന്ന നാഥാ സ്തുതി നിനക്ക്(2) സ്തുതിക്കുന്നു നാഥാ അനുദിനവും സ്തുതിയുടെ മദ്ധ്യേ വസിപ്പവനേ(2) രണ്ടു കള്ളർ മദ്ധ്യേ ക്രൂശിൽ മരിച്ചൂ എന്റെ പാപശാപമെല്ലാം നീ വഹിച്ചൂ(2) സ്തുതിക്കുന്നു നാഥാ അനുദിനവും സ്തുതിയുടെ മദ്ധ്യേ വസിപ്പവനേ(2) ഇന്നയോളമെന്നെ കാത്തു സൂക്ഷിച്ചു ദൂതഗണത്തേ എനിയ്ക്കു കാവലായ്‌ തന്നു(2) സ്തുതിക്കുന്നു നാഥാ അനുദിനവും സ്തുതിയുടെ മദ്ധ്യേ വസിപ്പവനേ (2) വൈരിയോടെതൃപ്പാൻ വിശ്വാസം തന്നു തിരുച്ചിറകിൻ നിഴലിൽ അഭയം തന്നു (2) സ്തുതിക്കുന്നു നാഥാ അനുദിനവും സ്തുതിയുടെ മദ്ധ്യേ വസിപ്പവനേ (2) രോഗശയ്യയിൽ നീ കടന്നു വന്നു നിൻ വചനത്താലെ എന്നെ സൗഖ്യമാക്കി(2) സ്തുതിക്കുന്നു നാഥാ അനുദിനവും സ്തുതിയുടെ മദ്ധ്യേ വസിപ്പവനേ (2) വീടൊരുക്കി വേഗം വരും എനിക്കായ് നിത്യതയിൽ ചേർന്നിടുന്ന നാളെന്താനന്ദം(2) സ്തുതിക്കുന്നു നാഥാ അനുദിനവും സ്തുതിയുടെ മദ്ധ്യേ വസിപ്പവനേ(2)

Related Songs