Paradeshi njaan ie paarththalam vegam

Malayalam Hymn

Paradeshi njaan ie paarththalam vegam

Paradeshi njaan ie paarththalam vegam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പരദേശി ഞാൻ ഈ പാർത്തലം വേഗം വെടിഞ്ഞീടും സ്വന്ത നാട്ടിലെന്നെ ചേർക്കുവാനായ് കാന്തൻ വരുമേ ഓ... വേഗം വരുമേ ഇഹത്തിലെ പാർപ്പിടമോ ശാശ്വതമല്ല ഇവിടെനിക്കുള്ളതൊന്നും സ്വന്തവുമല്ല മണ്ണാകും മായ വിട്ടു ഞാൻ പറന്നീടും നീതിയിൻ സൂര്യനുള്ള നല്ല നാടതിൽ;- പരദേശി... മരുവെയിൽ ഏറി വന്നെൻ ദേഹം ക്ഷയിച്ചാൽ യേശുവിൽ എന്റെ ഉള്ളം ആനന്ദിച്ചീടും മൺരൂപം മാറി വിണ്ണിൻ രൂപം പ്രാപിക്കും യേശുവിൻ കൂടെ വാഴും ഞാനും നിത്യമായ്;- പരദേശി... ഇഹത്തിലെ സ്നേഹിതരും എന്നെ മറന്നാൽ സാരമില്ലെന്നെന്നുള്ളം ചൊല്ലിടുന്നതാൽ ആശ്രയം വെച്ചീടും ഞാൻ കർത്തൻ കരത്തിൽ ചാരിടും തന്റെ മാർവിൽ ദിനം ദിനമായ്;- പരദേശി...

Related Songs