Agniyaal enne niraykkum

Malayalam Hymn

Agniyaal enne niraykkum

Agniyaal enne niraykkum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അഗ്നിയാൽ എന്നെ നിറയ്ക്കും പുതുശക്തി എന്നിൽ പകരും(2) ദേശമെല്ലാം ഞാൻ പോയിട്ടും യേശുവിൻ നാമത്തിനായ് (2) പാടും ഞാനെന്നും നിൻ നന്മകളോർത്ത് പിൻഗമിക്കും ഞാൻ നിൻ വഴികളെ സാക്ഷ്യം വഹിക്കും എൻ ജീവകാലമെല്ലാം എന്നെ വീണ്ടെടുത്ത ദൈവത്തിനായ് (2) കൃപമേൽ കൃപ ചൊരിഞ്ഞു നിൻ വചനമെന്നിൽ പകർന്നു(2) എന്റെ ആശ്രയവും എന്റെ കോട്ടയതും യേശുവേ നീ മാത്രമാം (2);- പാടും... ശക്തനാം ദൈവം നീ സർവ്വ സ്തുതികൾക്കും യോഗ്യൻ നീ - സർവ്വ (2) സർവ്വ ജ്ഞാനിയും നീ ആരാധ്യൻ പരിശുദ്ധൻ (2);- പാടും...

Related Songs