Dure minnum naattil undor pon nagaram

Malayalam Hymn

Dure minnum naattil undor pon nagaram

Dure minnum naattil undor pon nagaram lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ദൂരെ മിന്നും നാട്ടിൽ ഉണ്ടോർ പൊൻനഗരം തെരുക്കൾ വീടോ ഇമ്പകരം അവർണ്ണ്യം തേജസ്സും പൊന്മയം ശോഭയും മേവാം അങ്ങെന്തോർ ഭാഗ്യമാം തേജസ്സ് തേജസ്സ് ഹാല്ലേലൂയ്യാ നിജം നിത്യം ദീർഘമായ് സ്വർഗ്ഗരാജ്ജ്യേ സർവ്വ ശുദ്ധർ ഭാഗ്യഗീതം പാടും നാം 2 മിത്തലെ ദേശത്തിൽ സ്നേഹ നഗരിയിൽ ഉത്തമ അമർത്ത്യ ശുദ്ധർമേൽ തിങ്ങും സ്നേഹാരാകാൻ ഒന്നിക്കും നേരത്തിൽ അങ്ങേ വാസമെന്തിൻപമേ 3 മിത്തലെ പുരിയിൽ ഉണ്ടോർ വീടെനിക്കായ് അതൊരുക്കാനെൻ രക്ഷകൻ പോയ് വാനിൽ ദൂതരൊന്നായ് ചേരുമന്നക്ഷണം ചെന്നങ്ങെത്തുകിൽ എന്തിമ്പം 4 സ്വർഗ്ഗ ഗേഹം തന്നിൽ വെളിച്ചം കുഞ്ഞാടാം സൂര്യാശോഭാവശ്യം ഇല്ലൊട്ടും അങ്ങു രാവിനിരുൾ ലേശിലൊർ നിഴൽ പോൽ അങ്ങേ വാസമെന്തിൻപമേ

Related Songs