Avan avarkkay orukkunna nagaram

Malayalam Hymn

Avan avarkkay orukkunna nagaram

Avan avarkkay orukkunna nagaram lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 അവൻ അവർക്കായ് ഒരുക്കുന്ന നഗരം ദൈവമെന്നു വിളിപ്പതിനായി പിതൃദേശം അന്വേഷിച്ചു വിശ്വാസത്താൽ അന്യർ പരദേശി എന്നുമേറ്റു ചൊല്ലി അബ്രഹാമിന് തലമുറ നൽകി ഇസഹാക്കിനു നൂറുമേനി നൽകി യാക്കോബിനെ ഇസ്രായേൽ ആക്കി ജോസഫിനെ മന്ത്രിയായി ഉയർത്തി(2) 2 നിയമങ്ങൾക്കായ് മോശയെയും കനാനിൽ നടത്താൻ യോശുവയും(2) ന്യായം നടത്താൻ ഗിദയോനെയും ജനത്തിൻ മുമ്പേ നടത്തി നാഥൻ(2);- അബ്രഹാമിന്… 3 മധുര ഗായകൻ ദാവീദും ശ്രേഷ്ഠ രാജാവ് ശലോമോനും(2) അഭിഷേകം ചെയ്യാൻ ശമുവേലും തീ ഇറക്കിയ ഏലിയാവും(2);- അബ്രഹാമിന്… 4 യോഗ്യമായിരുന്നില്ല ലോകമവർക്കു നമ്മെ കൂടാതെ രക്ഷാ പൂർത്തിയില്ലാ(2) എങ്കിലും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചു നമുക്കായി കരുതിട്ടുണ്ട് അവൻ നല്ലതു(2);- അബ്രഹാമിന്…

Related Songs