Changile chorakonde avan enneyum

Malayalam Hymn

Changile chorakonde avan enneyum

Changile chorakonde avan enneyum lyrics · Malayalam Christian Song · Video

The Hymnal
Key of G
0 plays
WhatsApp

Lyrics

ചങ്കിലെ ചോരകൊണ്ടു അവനെന്നേയും വീണ്ടെടുത്തു ചങ്കോടണച്ചവനേ നിന്നിൽ ഞാൻ ചാരിടുന്നു 1 നാടെങ്ങും നന്മ ചെയ്യാൻ ചുറ്റി നടന്നവനേ കണ്ണിൽ ദയവില്ലാതെ-ദുഷ്ടരടിച്ചുവല്ലോ 2 ക്ഷീണിച്ചു ക്രൂശിൽനിന്നു ദാഹിച്ചു വെള്ളം കേണു കണ്ണിൽ ദയവില്ലാതെ-കയ്പുകാടി കൊടുത്തു 3 ഈവിധം നന്മ ചെയ്ത എന്റെകാരുണ്യരക്ഷകനെ തങ്കമേ നിന്നെ കാണ്മാൻ-വാഞ്ചയാൽ കാത്തിടുന്നു 4 കാൽവറിയിൽ ചിന്തിയ രക്തത്തിൻ ഫലമായ് സാധുവായ എനിക്കു-ദാനമായ് രക്ഷ നൽകി 5 തങ്കമാം പൊൻപിറാവേ-ശങ്ക കൂടാതെ വന്നു പൊൻചിറകു വിരിക്ക-ആശ്വാസം ഞാൻ പ്രാപിക്കാൻ

Related Songs