Vazhi orukkunna yeshu nalla karththaave

Malayalam Hymn

Vazhi orukkunna yeshu nalla karththaave

Vazhi orukkunna yeshu nalla karththaave lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വഴി ഒരുക്കുന്ന യേശു നല്ല കർത്താവ് വാതിലുകൾ തുറക്കും എന്റെ കർത്താവ് അവൻ തുറന്നാൽ ആരും അടക്കുകില്ല അവൻ അടച്ചാൽ ആരും തുറക്കുകില്ല എല്ലാ വഴികളും എന്റെ മുൻപിൽ അടഞ്ഞാലും വാതിലുകൾ തുറക്കാതിരുന്നാലും രക്ഷാ വാതിലായവൻ ജീവ വഴിയായവൻ പുതുവഴികളെ ഒരുക്കിത്തരും ;- വഴി… മുട്ടിപ്പായി വിളിച്ചാൽ തുറന്നുതരും അന്വേഷിച്ചു ചെന്നാൽ ഫലം കണ്ടെത്തും പ്രാർഥനയിൽ യാചിച്ചാൽ ഉത്തരം ലഭിക്കും ഉള്ളം നൊന്തു കരഞ്ഞാൽ അടുത്തുവരും;- വഴി… കണ്ണുനീർ കാണുമ്പോൾ മനസ്സലിയും നിലവിളി കേട്ടാൽ അരികിലെത്തും ഞെരുക്കത്തിൽ വിശാലത നല്കിതന്നിടും മരണ ഭീതിയിൽ നിന്ന് വിടുതൽ തരും;- വഴി…

Related Songs