Aa vazhi pala vazhi alla - lakshyam

Malayalam Hymn

Aa vazhi pala vazhi alla - lakshyam

Aa vazhi pala vazhi alla - lakshyam lyrics · Malayalam Christian Song · Video

The Hymnal
Key of F#-6/8
0 plays
WhatsApp

Lyrics

ആ വഴി പല വഴി അല്ല അതുവഴി ഇതു വഴി അല്ല ഒരേ വഴി ഒരേ വഴി നാഥൻ കാട്ടും വഴി യേശു നാഥൻ കാട്ടും വഴി (2) ലക്ഷ്യം തെറ്റി ഓടല്ലേ കഷ്ടം നഷ്ടം വന്നീടും ഇഷ്ടം പോലെ പോയെന്നാൽ സ്പഷ്ടം നാശമതായീടും (2) ദുഷ്ടൻ പിശാചിനോടെതിർത്ത് നിന്നീടിൽ ഇഷ്ടൻ യേശുവെ നേടീടാം (2) അതിനൊരേ വഴി ഒരേ വഴി നാഥൻ കാട്ടും വഴി- യേശു (2) വചനം കാട്ടും വഴി (ആ വഴി പല) ലോകം നോക്കി പോയെന്നാൽ നാകം നേടാനാവില്ല ശോകം വേഗം വന്നീടും വേഗം ക്രൂശിൽ നോക്കീടാം (2) പോകാം ഒന്നായ് നാമെല്ലാരും ക്രൂശിങ്കൽ പാപം നീങ്ങും ശാപംമാറും (2) അതിനൊരേ വഴി ഒരേ വഴി നാഥൻ കാട്ടും വഴി- യേശു (2) വചനം കാട്ടും വഴി (3) (ആ വഴി)

Related Songs