Ninte mahathvamaneka lakshyam

Malayalam Hymn

Ninte mahathvamaneka lakshyam

Ninte mahathvamaneka lakshyam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നിന്റെ മഹത്വമാണേക ലക്ഷ്യം എന്റെ ജീവിതത്തിൽ യേശുവേ നിന്റെ മഹിമക്കായ് എന്റെ ജീവൻ എന്നും അർപ്പണം ചെയ്യുമേ; നീ വളരാൻ ഏഴ കുറയാൻ ക്രൂശിൻ മറവിൽ ഞാൻ മറയട്ടെ(2) 1 സ്വയം ഉയർത്താൻ പേരു വളർത്താൻ ജഢം ഏറെ ശ്രമിക്കുമ്പോൾ മണ്ണിൻ മാനം നേടുവാനായ് മനമാകെ വെമ്പുമ്പോൾ കുരിശോളം താണ ദേവാ നിന്നെ മാത്രം ഞാൻ ധ്യാനിക്കും(2);- 2 ഒന്നു മാത്രമാണെന്റെ ആശ നിന്നെപ്പോലെ ഞാൻ ആകണം മന്നിലെനിക്കു-ള്ളായുസ്സെല്ലാം തിരുഹിതത്തിൽ പുലരണം നിന്റെ ഭാവം നിന്റെ രൂപം എന്നിലെന്നെന്നും നിറയണം(2);-

Related Songs