Ellaamellaam ninte danam

Malayalam Hymn

Ellaamellaam ninte danam

Ellaamellaam ninte danam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എല്ലാമെല്ലാം നിന്റെ ദാനം എല്ലാമെല്ലാം നിന്റെ ദാനം (2) നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം (2) 1 എൻ രക്ഷയതോ നിന്റെ ദാനം പുത്രനെ തന്നല്ലോ നിന്റെ ദാനം(2) നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം(2) 2 എൻ ദർശനമോ നിന്റെ ദാനം, എൻ ലക്ഷ്യമതോ നിന്റെ ദാനം(2) നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം(2) 3 എൻ പുത്രാത്വമോ നിന്റെ ദാനം, എൻ നീതിയതോ നിന്റെ ദാനം(2) നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം(2) 4 എൻ നേട്ടങ്ങളോ നിന്റെ ദാനം, എൻ നഷ്ടങ്ങളോ നിന്റെ ദാനം(2) നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം(2) 5 എൻ സന്തോഷമോ നിന്റെ ദാനം, എൻ വേദനയോ നിന്റെ ദാനം(2) നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം(2)

Related Songs