Danam danamaneshuvin danam

Malayalam Hymn

Danam danamaneshuvin danam

Danam danamaneshuvin danam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ദാനം ദാനമാണേശുവിൻ ദാനം ദാനമീ അത്യന്ത ശക്തി എൻ സ്വന്തമല്ല തന്റെ ദാനമത്രെ തന്നീ നിക്ഷേപം മൺപാത്രത്തിൽ(2) ശക്തി ശക്തി അത്യന്ത ശക്തി ഇരുളിൽ വെളിച്ചമായ് ശക്തി ശക്തി അത്ഭുത ശക്തി ഉയർപ്പിൻ ജീവന്റെ ശക്തി(2) 2 കഷ്ടതയിൽ താങ്ങിയ ശക്തി നഷ്ടമതിൽ ഉല്ലാസമായ് (2) രോഗത്തിൽ സൗഖ്യ ദായകൻ എന്റെ ദു:ഖത്തിൽ ആശ്വാസമായ;­ശക്തി … 2 മരുഭൂവിൽ നടത്തിയ ശക്തി മാറായെ മധുരമാക്കി (2) ഫറവോനും സൈന്യവും വന്നീടിലും മറച്ചിടും ചിറകടിയിൽ;­ശക്തി … 3 കാത്തിരിക്കുക വേഗം നാം പുതുശക്തി ധരിച്ചീടുക (2) കഴുകനെപ്പോൽ വനിൽ പറന്നുയരാൻ വഴുതാതെ നിർത്തീടണേ(2);- ദാനം ദാനമാണേ…

Related Songs