Paranju theeratha danam nimitham

Malayalam Hymn

Paranju theeratha danam nimitham

Paranju theeratha danam nimitham lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 പറഞ്ഞു തീരാത്ത ദാനം നിമിത്തം ദൈവത്തിനു സ്തോത്രം - എൻറെ എണ്ണിയാൽ തീരാത്ത നന്മകളോർത്ത് ദൈവത്തിനു സ്തോത്രം - എൻറെ കൃപയാൽ (2) ദൈവത്തിൻ കൃപയാൽ ദയയാൽ (2) ദൈവത്തിൻ ദയയാൽ 2 ശ്രേഷ്ഠകരമായ പദവികൾക്കായ് നിർണ്ണയപ്രകാരം തിരഞ്ഞെടുത്തു (2) നിത്യജീവപാതയിൽ നിറുത്തിയതോ ദൈവകൃപയാൽ ദൈവകൃപയാൽ 3 നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽ നിന്നും കര കയറ്റി ക്രിസ്തു എന്ന പാറമേൽ നിറുത്തിയതോ ദൈവകൃപയാൽ ദൈവകൃപയാൽ

Related Songs