En jeevitham ninte danam

Malayalam Hymn

En jeevitham ninte danam

En jeevitham ninte danam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എൻ ജീവിതം നിന്റെ ദാനം എൻ നാളുകൾ നിന്റെ കൈയിൽ ഒരു നിഴൽ പോലെ, ഒരു പുഷ്പം പോലെ ക്ഷണികം എന്നായുഷ്കാലം സ്തോത്രം സ്തോത്രമെൻ നാഥാ എല്ലാ നിൻ ദാനങ്ങൾക്കായും നന്ദി നന്ദിയെൻ പ്രിയാ നീ ചെയ്ത നന്മകൾക്കായ് 2 തലമുറ തലമുറയായി വിശ്വസ്തനാമെന്റെ നാഥാ ഞാനവിശ്വസ്തനായ് തീർന്നിട്ടുമെന്നെ കാത്തല്ലോ നിൻ പൊൻ കരത്താൽ;- സ്തോത്രം.. 3 എന്നോട് കാര്യം തീർക്കും നാൾ എൻ കൈകൾ ബലപ്പെട്ടിരിപ്പാൻ വിശ്വസ്തനായി നിൻ സന്നിധേ നിൽക്കുവാൻ തിരുകൃപയെന്നിൽ നിറയ്ക്ക;- സ്തോത്രം..

Related Songs