Malayalam Hymn
Anudina jeevitham ninchuvadil
Anudina jeevitham ninchuvadil lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
അനുദിന ജീവിതം നിൻചുവടിൽ
ആഴിയായാലും പതറുകില്ല
എൻ മനം കലങ്ങും വേളയതിൽ എന്നെ
കോരി എടുക്കും നല്ലിടയാ(2)
തിന്മകൾ സഹിപ്പൻ ബലം തരണേ
തിരു മുൻപിൽ നിൽപ്പാൻ കൃപ തരേണെ(2)
ഉദരം മുതൽ എന്നെ കരുതുന്നോനേ
നരക്കുവോളം ചുമക്കുന്നോനെ(2);- അനുദിന...
നല്ല മുന്തിരി വള്ളി നീ അല്ലയോ
കൊമ്പാം എന്നിൽ കുറവ് കണ്ടാൽ(2)
ചെത്തിയെന്നേ നന്നായ് നൽഫലം നൽകാൻ
ഒരുക്കുക എന്നെ നിൻഹിതം പോൽ(2);- അനുദിന...